Sunday, 20 August 2017

ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം..!!

അതിര്‍ത്തിയില്‍ ഇന്ത്യാ - ചൈന പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറാന്‍ ഉള്ള ചൈനയുടെ ശ്രമമാണ്  ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇരു വിഭാഗം പട്ടാളക്കാര്‍ തമ്മില്‍ ശാരീരികമായി എട്ടുമുട്ടുകയാരുന്നു. തുടര്‍ന്ന് കല്ലേറും നടന്നു. ഇരുവിഭാഗത്തിലും  സാരമായ പരിക്ക് പറ്റി. ഇത് ആദ്യമായല്ല ചൈനീസ് പറ്റാലം ഇന്ത്യയിലേക്ക്‌ അതിക്രമിച്ചു കയറുന്നത്. ഏറെ നാളായി പ്രശ്നം നടക്കുന്ന സ്ഥലമാണ് ഇത്. ഇപ്പോള്‍ ഇതു നേരം വേണമെങ്കിലും യുദ്ധം നടക്കാനും സാധ്യത ഉണ്ട്. ഇരുവിഭാഗവും  സ്ഥലത്ത് വലിയ സേനയെ വിന്ന്യസിപ്പിചിട്ടുണ്ട്.



ഏറ്റുമുട്ടലിന്റെ വീഡിയോ കാണാം :- 

No comments:

Post a Comment