സാധാരണ നമ്മള് വിമാനത്തില്‍ കയറിയാല്‍ പലരും പറയുന്നത് കേള്‍ക്കാം ധാരാളം വെള്ളം കുടിക്കനമെന്ന്. കാരണം മര്‍ദ്ദം കൂടുമ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഇതിനാല്‍ അധികം പേരും വിമാനത്തില്‍ നിന്ന് വെള്ളം വാങ്ങി കുടിക്കാറുണ്ട്. പലപ്പോഴും നമ്മള് വിമാനം തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണവും നോക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നു വാര്‍ത്തകള്‍ അത്ര ശുഭകരമല്ല.
പക്ഷെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ വിമാനജീവനക്കാര്‍ അതിനുള്ളിലെ വെള്ളം കുടിക്കാറില്ല. കാരണം പഠനങ്ങള്‍ പറയുന്നത്, വിമാനത്തിനുള്ളിലെ വെള്ളം അണുവിമുക്തമല്ല എന്ന് മാത്രമല്ല അതില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണ് എന്നുമാണ്. പകരം ഇവര്‍ ചെയ്യുന്നത് എയര്‍പോര്‍ട്ടില്‍ നിന്നും വെള്ളവും മറ്റും വാങ്ങി സൂക്ഷിക്കുകയാണ് . അതിനാല്‍ ഇനി യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

No comments:
Post a Comment