Tuesday, 29 August 2017

സ്വന്തമായി ഒരു തൊഴില്‍ ചെയ്തു ജീവിക്കാന്‍ താല്‍പ്പര്യം ഉള്ളവരാണോ നിങ്ങള്‍? ഇതാ ഒരു നല്ല മാതൃക..


ഇന്ന് ഭൂരിഭാഗം യുവാക്കളും സ്വയം തൊഴിൽ എന്ന ആശയം മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ്. പക്ഷെ എന്ത് ചെയ്യണം എന്ന കാര്യത്തിൽ പലർക്കും ഒരു ഐഡിയ ഉണ്ടാകില്ല. എന്നാൽ അവർക്കൊരു  മാതൃകയാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി ശ്രീനിഷ്. മുടക്കുമുതൽ വളരെ കുറഞ്ഞതും ലാഭം ഏറെയുള്ളതുമായ ഈ ബിസിനസ്സിലൂടെ  ശ്രീനിഷ് സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. ശ്രീനിഷിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്ക്.

No comments:

Post a Comment