Wednesday, 11 October 2017

കല്യാണത്തലേന്നു അടിച്ചു ഓഫായ ഒരു പാവം പൂച്ച; വീഡിയോ വൈറല്‍ ആകുന്നു

വളർത്തു മൃഗങ്ങൾ വീട്ടിൽ ഉള്ളത് മനസിന് ഒരു സന്തോഷം തരും.മിണ്ടാപ്രാണികൾ ആയതു കൊണ്ട് തന്നെ മനുഷ്യരേക്കാൾ അവയെ വിശ്വസിക്കാൻ സാധിക്കും.
അത് പോലെ തന്റെ യജമാനന്മാരോട് അവർ പ്രകടിപ്പിക്കുന്ന അളവറ്റ സ്നേഹവും എടുത്തു പറയേണ്ട ഒന്നാണ് വിഷമ ഘട്ടങ്ങളിൽ അത് മറി കടക്കുവാൻ ഇത്തരം വളർത്തു മൃഗങ്ങൾ വളരെ ഏറെ സഹായിക്കും.
അവരുടെ ചെറിയ ചില ഭാവങ്ങളും കളികളും നമ്മളെ രസിപ്പിക്കുകയും അങ്ങനെ നമ്മുടെ മനസിനെ ശാന്തമാക്കുകയും ചെയ്യും...
അത്തരത്തിൽ ഉള്ള ഒരു പൂച്ചയുടെ രസകരമായ പ്രകടനം ആണ് ഉറക്കത്തിനിടയിൽ അതിനെ വിളിച്ചുണർത്താൻ ശ്രമിക്കുന്നത്.
ആവും വിധം ശ്രമിച്ചിട്ടും പൂച്ചയ്ക്ക് യാതൊരു കുലുക്കവുമില്ല.കള്ളു കുടിച്ചു ബോധം നശിച്ച ഒരു മനുഷ്യനെ പോലെ എണീക്കാൻ മടിച്ചു ഞെരി പിരി കൊള്ളുകയാണ് പാവം പൂച്ച...

No comments:

Post a Comment