Saturday, 21 October 2017

രജിഷ വിജയന്‍റെ ആസ്‌തി കേട്ടാൽ നിങ്ങള്‍ ഉറപ്പായും ഞെട്ടും !!!

രജിഷ വിജയൻ,കോഴിക്കോട് സ്വദേശി...ജേർണലിസത്തിൽ അമിറ്റി യൂണിവേഴ്‌സിറ്റി ഡൽഹിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്‌. വിവിധ ചാനലുകളിലെ ശ്രദ്ധേയമായ ഷോകളിലെ വിജെ ആയിരുന്നു രജിഷ. നല്ലൊരു നർത്തകിയായ രജിഷ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത 'അനുരാഗികരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്...


ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 47 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയിലെ അവതാരികയാണ് രജിഷ...
അനുരാഗ കരിക്കൻ വെള്ളം ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്...

No comments:

Post a Comment