Sunday, 8 October 2017

ഹോട്ടൽ ബില്ലടയ്ക്കാതെ കേബിളിൽ തൂങ്ങി രക്ഷപെടാൻ ശ്രമം; ഒടുവിൽ സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്‌ !

ഹോ​ട്ട​ലി​ൽ ക​യ​റി താമസിച്ച് ബില്ല് അടക്കാതെ രക്ഷപ്പെടാനുള്ള ചൈനീസ് യുവാവിന്‍റെ ശ്രമം വൈറലാകുന്നു. പത്തൊന്‍പതാം നിലയിലെ റൂമില്‍ നിന്നും ഫോ​ണ്‍ കേ​ബി​ളി​ൽ തൂ​ങ്ങി​യാ​ടിയാണ് രക്ഷപ്പെടാന്‍ നോക്കിയത്. ഇയാളുടെ റൂമിന് പുറത്ത് ജ​ന​ലി​ന്‍റെ പു​റ​ത്ത് മ​റ്റൊ​രു കെ​ട്ടി​ട​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ടെ​ലി​ഫോ​ണ്‍ കേ​ബി​ളു​ക​ൾ ക​ണ്ട​ത്. ഇ​ഷ്ട​ൻ ആ ​കേ​ബി​ളു​ക​ളി​ൽ പി​ടി​ച്ച് മു​ക​ളി​ലേ​ക്കു ക​യ​റാ​ൻ തു​ട​ങ്ങി. അ​പ്പോ​ഴേ​ക്കും ഇ​യാ​ളു​ടെ ആ​കാ​ശ​ന​ട​ത്തം കാ​ണാ​ൻ ആ​ളു​ക​ൾ താ​ഴെ​ക്കൂ​ടി​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ മ​റ്റൊ​രു കേ​ബി​ളി​ൽ കു​ടു​ങ്ങി ആ​ൾ ആ​കാ​ശ​ത്ത് തൂ​ങ്ങി​ക്കി​ട​ന്നു. ഇ​തു ക​ണ്ട​പ്പോ​ൾ താ​ഴെ നി​ന്ന ആ​ളു​ക​ൾ​ക്ക് കാ​ര്യം അ​ത്ര പ​ന്തി​യ​ല്ലെ​ന്ന് മ​ന​സി​ലാ​യി. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് കേ​ബി​ളു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന അ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

No comments:

Post a Comment