Thursday, 26 October 2017

സിനിമ ഹിറ്റായാല്‍ ശരീരം വേണം; സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞുകൊണ്ട് നടി

സിനിമ ഹിറ്റായാല്‍ അവര്‍ക്ക് വേണ്ടത് എന്നെ പോലുള്ള നായികമാരുടെ ശരീരം...സിനിമ ഹിറ്റായി കഴിഞ്ഞാല്‍ പലരും പ്രത്യുപകാരം ചെയ്യുന്നതിന് അവസരം നല്‍കാമെന്ന തരത്തില്‍ സംസാരിക്കാറുണ്ട്.
കൈ നിറയെ അവസരങ്ങളും മികച്ച വേഴവും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും ഇതിനെ ഒരു പീഡനമായി കാണാറില്ലെന്നും ഐശ്വര്യ പറയുന്നു...
അവസരം ചോദിച്ച്‌ വരുന്ന നായികമാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന പതിവ് സിനിമാ മേഖലയില്‍ ഇപ്പോളുമുണ്ട്.
താനും ഇത് അനുഭവിച്ചതാണെന്നും ഐശ്വര്യ വെളിപ്പെടുത്തുന്നു.സിനിമ എന്ന സ്വപ്നവുമായി വരുന്ന പെണ്‍കുട്ടികളുടെ മാനം കവരുന്ന പുരുഷന്മാര്‍ ഒരുകാര്യം ഓര്‍ക്കണം. അല്പനേരത്തെ സുഖത്തിനുവേണ്ടി തന്റെ അടുത്ത് കിടക്കുന്നവളെ പോലെ തനിക്കും ഒരു മകളും പെങ്ങളും ഉണ്ടെന്ന സത്യം...


No comments:

Post a Comment