Wednesday, 25 October 2017

ഒരു ചേഞ്ചിന് വേണ്ടി ആദ്യ രാത്രിയിലുള്‍പ്പെടെയുള്ള വീഡിയോ ചിത്രീകരിച്ചു; കളഞ്ഞുപോയ മൊബൈല്‍ ഫോണ്‍ തപ്പി ദമ്പതികള്‍..



ജീവിതം എപ്പോഴാ മാറ്റി മറിക്കുന്നതെന്നറിയില്ല. അതേ അവസ്ഥയാലാണ് ഈ ദമ്പതികള്‍. കൈയ്യിലുണ്ടായിരുന്ന കാശുപയോഗിച്ച് ഹണിമൂണ്‍ നന്നായി അടിച്ചു പൊളിച്ചു. കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍ ആഘോഷിച്ചു. കോടമഞ്ഞിന്റെ തണുപ്പില്‍ അവര്‍ അറിഞ്ഞ് കൊണ്ട് കാട്ടിക്കൂട്ടിയ കുസൃതികള്‍ ഇപ്പോള്‍ ആ ദമ്പതികള്‍ക്ക് തന്നെ വിനയായിരിക്കുകയാണ്.

ആദ്യ രാത്രിയില്‍ അടക്കം പല പൊസിഷനുകളില്‍ അവര്‍ ചിത്രീകരിച്ച ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെട്ടത്രെ. പല സ്ഥലങ്ങളിലെ ഹണിമൂണിന് ശേഷം മടങ്ങിയെത്തിയ ഈ മലയാളി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്.

ഡല്‍ഹി വിമാനത്താവളത്തിലാണ് മൊബൈല്‍ നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും ആദ്യ രാത്രിയുടേതടക്കം ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാല്‍ പിടിച്ചു.

ആ മൊബൈല്‍ ഭാര്യയുടെ കൈയ്യിലുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ കൈയ്യിലുണ്ടെന്ന് ഭാര്യയും വിചാരിച്ചു. മൊബൈല്‍ നഷ്ടപ്പെട്ടതോടെ ക്ഷുഭിതയായ ഭാര്യ യുവാവിനു നേരെ കയര്‍ത്തു. ഭര്‍ത്താവും തിരികെ കയര്‍ത്തതോടെ ഇരുവരും തമ്മില്‍ വിമാനത്താവളത്തിനുള്ളില്‍ വച്ചു വാക്കേറ്റമായി. തര്‍ക്കം രൂക്ഷമായി വിമാനത്താവളത്തിനുള്ളില്‍ കയ്യേറ്റം വരെയുണ്ടാകുമെന്ന സ്ഥിതി എത്തിയതോടെ പൊലീസ് ഇടപെടുകയായിരുന്നു.

ഇതോടെയാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്ന ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങളുടെ കഥ പൊലീസും അറിഞ്ഞത്. തുടര്‍ന്നു വിമാനത്താവളത്തിലും, ഇരുവരും വിമാനത്താവളത്തിലേയ്‌ക്കെത്തിയ ടാക്‌സിയിലും പൊലീസ് പരിശോധന നടത്തി.

ഇതിനിടെ മൊബൈല്‍ കണ്ടു കിട്ടിയാല്‍ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും അവര്‍ മെസേജയച്ചു. എന്നാല്‍ ടെന്‍ഷനടിച്ച് ദമ്പതികള്‍ ചാവുമെന്നിരിക്കെ ദൈവ നിയോഗം പോലെ ആ ഫോണ്‍ കണ്ടെത്തി. അവര്‍ ഹണിമൂണിന് പോയ ടാക്‌സിയുടെ സീറ്റിന്റെ ഇടയില്‍ കുടുങ്ങിയ മൊബൈല്‍ പൊലീസ് സംഘം കണ്ടെടുക്കുകയായിരുന്നു.

No comments:

Post a Comment