Sunday, 5 November 2017

ബാലയും അമൃതയും വിവാഹ മോചിതരാകാനുണ്ടായ കാരണം വെളിപ്പെടുത്തി അമൃതയുടെ അച്ഛന്‍


എക്കാലവും വിവാഹ മോചനങ്ങളില്‍ ഒരു പടി മുന്നിലാണ് മലയാള സിനിമ. സ്ഥിരം വിവാഹ മോചന വാര്‍ത്ത പോലെ തന്നെ ബാലയുടെയും അമൃതയുടെയും വിവാഹ മോചന വാര്‍ത്ത ഞെട്ടലോടെ കടന്നു പോയി. 2010ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ അമൃതയുടെ അച്ഛന്‍ സുരേഷ് തന്‍റെ മകള്‍ വിവാഹ മോചിതയാകനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ്.

No comments:

Post a Comment